മലയാളികളുടെ നിറഞ്ഞസാന്നിദ്ധ്യത്തില്‍
മൂന്നാം ലോകത്തിന്റെ ആദ്യപ്രദര്‍ ശനം
ഡബ്ലിന്‍ : അയര്‍ ലന്റിലെ മലയാളി ചലചിത്ര കൂട്ടായ്മയായ ഐറിസ് ഫിലിം സൊസൈറ്റി അണിയിച്ചൊരുക്കിയ മൂന്നാം ലോകത്തിന്റെ ആദ്യ പ്രദര്‍ ശനം നിറഞ്ഞ സദസിനുമുന്‍ പില്‍ താലാ പ്ലാസ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു.രണ്ട് പ്രദര്‍ ശനങ്ങളിലായി ഡബ്ലിനിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 300 ഓളം പേര്‍ സിനിമ ആസ്വദിച്ചു.
പ്രവാസി മലയാളി കൂട്ടായ്മകളുടെ ക്രിയാത്മപ്രവര്‍ ത്തനങ്ങള്‍ ക്ക് പുതിയമാനം നല്കുന്ന മൂന്നാം ലോകം ചലച്ചിത്ര സം രം ഭത്തെ അകമഴിഞ്ഞ് പ്രോല്‍ സാഹിപ്പിച്ച സിനിമാസ്നേഹികള്‍ സൊസൈറ്റിയുടെ ഭാവിപ്രവര്‍ ത്തനങ്ങള്‍ ക്ക് ആശം സകള്‍ അറിയിച്ചു.സിനിമയുടെ മേന്മകളും പോരായ്മകളും അഭിനേതാക്കളേയും അണിയറപ്രവര്ത്തകരേയും നേരിട്ടറിയിച്ച കാണികള്‍ അഭിപ്രായങ്ങള്‍ രേഖപെടുത്തിനല്കുകയും ചെയ്തു.
സം വിധായകന്‍ ജിജൊ.എസ്.പാലാട്ടി, അഭിനേതാക്കളായ രഞ്ജിനി രാജന്‍പ്രദീപ് ചന്ദ്രന്‍ ,ജോഷി കൊച്ചുപറമ്പില്‍ ,രാജന്‍ ദേവസ്യ, കെ.അജിത്, ഷാജുജോസ് ,മോനിരാജന്‍ ,ടീന ജോഷി, സം ഗീതസം വിധായകന്‍ കെ.പി.ബിനു, ഗായിക അം ഗിത ശ്യാം , പിന്നണി പ്രവര്‍ ത്തകരായ ബേബി പെരേപ്പാടന്‍ , സന്തോഷ് ജോസഫ്,സബി ജേക്കബ്, ബിജു മുല്ലകുഴിതടത്തില്‍ , എന്നിവര്‍ പ്രദര്‍ ശനത്തില്‍ പങ്കെടുത്തു.
സിനിമയുടെ തുടര്‍ ന്നുള്ള പ്രദര്‍ ശനങ്ങള്‍ വരും ദിവസങ്ങളില്‍ ലൂക്കന്‍ , ബ്ലാന്‍ ചര്‍ സ് ടൌണ്‍ , കില്‍ കനി, ലിമറിക്ക്, കോര്‍ ക്ക്, വാട്ടര്‍ ഫോഡ്, എന്നിവടങ്ങളില്‍ നടക്കും .പ്രദര്‍ ശനങ്ങള്‍ നടത്താന്‍ താല്‍ പര്യമുള്ളവര്‍ ബന്ധപെടുക:
ജോഷി : 0877402523
സന്തോഷ് :0873135539

No comments:
Post a Comment