ഡബ്ളിന്‍ :ഐറിസ് ഫിലിം സൊസൈറ്റിയുടെ ബാനറില്‍ ജൂണ്‍ 18ന പ്രദര്‍ശിപ്പിക്കുന്ന പ്രവാസി കുടുംബചിത്രം മൂന്നാംലോകത്തിന്റെ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഐറിസ് ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ ജോഷി കൊച്ചുപറമ്പിലില്‍ നിന്ന് കെ.പി.ബിനു ഫാമിലി ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് ഋഷി ശങ്കര്‍ , ഗായകന്‍ സാബു ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
സിനിമയുടെ ട്രെയിലര്‍ മാധ്യമങ്ങളിലും, ഫിലിം സൊസൈറ്റി ബ്ലോഗ് ആയ www.irisfilmsociety.blogspot.com ലും ലഭ്യമാക്കിയതായി ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു.
മലയാളി പ്രവാസ ചരിത്രത്തിലെ ആദ്യസിനിമാ സംരംഭമായ മൂന്നാംലോകത്തിന്റെ ടിക്കറ്റുകള്‍ വിവിധഭാഗങ്ങളില്‍ നിന്ന് ലഭിക്കും.
ടിക്കറ്റുകള്‍ ലഭിക്കുന്നതിന് ബന്ധപെടുക:
ഡബ്ലിന്‍ -8 (ജോഷി): 0877402523
താല - (പ്രദീപ് ചന്ദ്രന്‍ ): 0871390007
ലൂക്കന്‍ - (അജിത്ത്) : 0876565449
ബ്ലാഞ്ചസ്‌ടൌണ്‍ (ജീവന്‍ ):0863922830
ബ്യൂമോണ്ട് (സന്തോഷ്) : 0873135539
സെന്റ് ജെയിംസ് (ഷാജു):0876460316
No comments:
Post a Comment