''മൂന്നാം ലോകം'' പ്രദര്‍ ശനം ഇന്ന്.
ഡബ്ലിന്‍ : യൂറോപ്യന്‍ പ്രവാസത്തിലെ ആദ്യ മലയാള ഫീച്ചര്‍ ഫിലിം മൂന്നാം ലോകം ഇന്ന് പ്രദര്‍ ശിപ്പിക്കും .പൂര്‍ ണ്ണമായും അയര്‍ ലന്റില്‍ ചിത്രീകരിച്ച ഈ സിനിമയുടെ പ്രദര്‍ ശനത്തോടെ സീറോ ബഡ്ജറ്റില്‍ ഒരു സിനിമ മറ്റൊരു പ്രൊഫഷണല്‍ സഹായങ്ങളുമില്ലാതെ പ്രദര്‍ ശനെത്തിക്കുക എന്ന പരീക്ഷണത്തിന് ഉത്തരം നല്‍ കാന്‍ ശ്രമിക്കുകയാണ് മലയാളി കൂട്ടായ്മയായ ഐറിസ് ഫിലിം സൊസൈറ്റി.സിനിമയുടെ ഉള്ളടക്കം മലയാളി പ്രവാസ ജീവിത പശ്ചാത്തലമാണെങ്കിലും നാം കണ്ടു ശീലിച്ച മലയാള സിനിമകളുടെ ക്രാഫ്റ്റ് അല്ല മൂന്നാം ലോകമെന്ന സിനിമക്ക്.
ഒരുവര്‍ ഷക്കാലം നീണ്ടു നിന്ന പ്രൊഡക്ഷന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ ത്തനങ്ങ ള്‍ ക്ക് ചുക്കാന്‍ പിടിച്ചത് സം വിധായകനായ ജിജൊഎസ് പാലാട്ടിയാണ്.
പ്രവാസി മലയാളിചരിത്രത്തില്‍ മാത്രമല്ല മലയാളസിനിമാചരിത്രത്തില്‍ തന്നെ വേറിട്ടവഴികള്‍ ക്ക് ശ്രമിക്കുന്ന ഒരു സിനിമ സം രം ഭമായി മൂന്നാം ലോകത്തെ കാണേണ്ടി യിരിക്കുന്നു.
''മൂന്നാം ലോകം'' നാള്‍ വഴികള്‍ :
ഷൂട്ടിങ്ങ്

ജിജോയ്ക്കും മൂന്നാം ലോകം സാധ്യമാക്കിയ എല്ലാ പ്രവര്‍ത്തകര്‍ക്കും, മുന്നിലും പിന്നിലുമായ് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, ആശംസകള്‍.ഇതൊരു വന്‍ വിജയമാകട്ടെ.
ReplyDelete